Surprise Me!

ധോണിയുടെ ലക്ഷ്യം അതു തന്നെ | Oneindia Malayalam

2019-07-04 56 Dailymotion

MS Dhoni’s peculiar cricket bat usage may hint at possible retirement<br />ഈ ലോകകപ്പിനു ശേഷം താന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടായേക്കില്ലെന്ന തരത്തിലുള്ള സൂചനകളാണ് കളിക്കളത്തില്‍ ധോണി നല്‍കുന്നത്.<br />ലോകകപ്പില്‍ വ്യത്യസ്ത ബ്രാന്റുകളുടെ ബാറ്റുകളാണ് ധോണി ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ ബോധ്യമാവും. ദൈര്‍ഘ്യമേറിയ കരിയറില്‍ തനിക്കു പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരോടുള്ള നന്ദി സൂചകമായാണ് ധോണി ഇത്തരത്തില്‍ വ്യത്യസ്ത ബാറ്റുകള്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന.

Buy Now on CodeCanyon